നബിയുടെ വിടവാങ്ങൽ ഹജ്ജും പള്ളി ചുവരുകളിൽ പതിച്ച നുണയും ചന്ദ്ര മാസ കലണ്ടറും
നബിയുടെ വിടവാങ്ങൽ ഹജ്ജ് വി എ അബ്ദുൽ റഹിം ഒന്നാം ഭാഗം ……..ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും…