ഖുർആനിലെ ഗോളശാസ്ത്രം ക്വിസ് മത്സരം. 1442 റമദാന്‍  

0%
4 votes, 3 avg

You have 15 minutes to pass to the quiz.

Your Time is Over


Created on By admin

ജ്ഞാന ഭവനം അവതരിപ്പിക്കുന്ന ഖുർആനിലെ ഗോളശാസ്ത്രം ക്വിസ് മത്സരം.

 

സഹോദരങ്ങളെ,
നിങ്ങൾക്ക് സമാധാനം നേരുന്നു. പ്രപഞ്ചനാഥന്റെ അപാരജ്ഞാനത്താൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉൽകൃഷ്ടരായ സൃഷ്ടിയാണ് മനുഷ്യൻ, എന്നിട്ടുപോലും തന്റെ നാഥന്റെ സൃഷ്ടിസംവിധാനങ്ങളെ കുറിച്ച് ഒട്ടും ബോധവാനല്ലാത്തതും മനുഷ്യൻ തന്നെയാണ് എന്നത് ഒരു വിരോധാഭാസമല്ലോ. സൃഷ്ടിയെ കുറിച്ചറിയാതെ നൃഷ്ടാവിനെ അറിയുക പ്രയാസമാണ് ' സൂറ ആലു ഇമ്രാനിലെ 191 ആം വചനം അതാണ് സൂചിപ്പിക്കുന്നത്.
അവന്റെ സൃഷ്ടി സംവിധാനത്തിലേക് എളിയ രീതിയിൽ ഒരു മത്സരത്തിലൂടെ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണിവിടെ. താങ്കൾ ഈ മത്സരത്തിൽ പങ്കെടുക്കണമെന്നും ബന്ധുമിത്രാ തികളെ കൂടി പങ്കെടുപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവം
സമാധാനം നേരുന്നു.
ജ്ഞാന ഭവനത്തിൽ നിന്നു

Category: Moon Observation

13. ഇന്നത്തെ ചന്ദ്രൻ ഉദിക്കുന്നത് പൂർണ്ണ ചന്ദ്രനാണ് എങ്കിൽ അത് അസ്തമന ത്തിൽ ഏതായിരിക്കും?.

Question Image

Category: Moon Observation

സൂര്യ ഗ്രഹണത്തിൽ കാണുന്നത് ചന്ദ്രന്റെ ഏത് സ്ഥാനമാണ് ?

Category: Quraan

ചന്ദ്ര മാസത്തിന്റെ അവസാന ദിവസം കഴിഞ്ഞു പുറത്ത് കാണപ്പെടുന്ന ചന്ദ്രകല എപ്പോൾ എവിടെ ഉദിക്കുന്നു?

Category: Quraan

27) അൽബക്കറ :189, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ എന്തിന് വേണ്ടി അല്ലാഹു സംവിധാനിച്ചു. ?

 

Category: Quraan

25) മാസത്തിന്റെ അവസാന ചന്ദ്രകല മാസങ്ങളുടെ ഏത് തീയതികളിലാണ് കാണുക ?

 

Category: Quraan

24) സൂര്യഗ്രഹണമുണ്ടാകുന്നത് ചന്ദ്ര മാസത്തിന്റെ?

 

Category: Quraan

സുര്യൻ ഉദിക്കുന്ന സമയത്ത് ചന്ദ്രൻ നിരീക്ഷകന്റെ തല മീതെ നേർ പകുതിയായി കാണപ്പെട്ടാൽ അത് ചന്ദ്ര മാസത്തിലെ എത്രാമത്തെ തീയതിയാണ്?

 

Category: Quraan

20) കലണ്ടറിന്റെ നിയമ മനുസരിച്ച് ഒരു ദിവസത്തിന് എത്ര തീയതികൾ വരെ ആവാം?

 

Category: Quraan

19) ഭൂമിയിൽ ജുമ നമസ്കാരം ആരംഭിക്കുന്നത് എവിടെ മുതൽ?

Category: Quraan

ജൂതന്മാരുടെ മാസാരംഭവും ദിവസാരംഭവും എങ്ങനെ?

 

Category: Quraan

ആകാശത്ത് ചന്ദ്രകലകൾ ദിവസവും വ്യത്യസ്തമായി കാണപ്പെടുന്നത് എന്ത്കൊണ്ട്?

 

Category: Quraan

സൂര്യസ്തമനത്തോടെ ദിവസം ആരംഭിക്കുകയും അമാവാസി കഴിഞ്ഞുള്ള ദിവസം ചന്ദ്രകല കണ്ടു് കൊണ്ട് മാസം ആരംഭിക്കുകയും ചെയ്യുന്ന രീതി ചരിത്രത്തൽ ഏത് സമുഹത്തിൽ കാണപ്പെട്ടിരുന്ന സംബ്രാദായമാണ്?

 

Category: Quraan

ഭൂമിയിൽ നിന്ന് ചന്ദ്രൻ പൂർണ്ണമായും മറയുന്ന ദിവസം ഏത്?

 

Category: Quraan

ചന്ദ്രമാസത്തിലെ അവസാന ദിവസം ഏത് ?

 

Category: Quraan

ചന്ദ്ര മാസത്തിൽ എത്ര ദിനങ്ങൾ ഉണ്ട് ?

 

Please fill in empty fields

Your score is

The average score is 82%

0%

Did you like this quiz

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.