അമാവാസി എന്നാണ് എന്ന് സംശയമായാൽ – ഭാഗം 2
മാസാമവസാനിക്കുന്നതു ചന്ദ്രൻ മറയുമ്പോഴാണ് അഥവാ അമാവാസിയാകുമ്പോഴാണ് എന്നതു ഇവിടെ അഭിപ്രായ വ്യത്യാസമുള്ള വിഷയമല്ല. ചന്ദ്രക്കലകൾ തിയ്യതികളാണ് (2:189) എന്ന ഖുർആൻ വചനത്തിൽ അതു അടങ്ങിയിരിക്കുന്നുവെന്നും അതു വിശേഷബുദ്ധിയുള്ള…