അബ്ദുൽ ലത്തീഫ് കരിമ്പുലാക്കലിനുള്ള മറുപടി

അബ്ദുൽ ലത്തീഫ് കരിമ്പുലാക്കലിനുള്ള മറുപടി 1 
അബ്ദുൽ ലത്തീഫ് കരിമ്പുലാക്കലിനുള്ള മറുപടി  2 

അസ്സലാമു അലൈകും 
ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ലത്തീഫ് കരിമ്പുലാക്കൽ മാസപ്പിറവി വിഷയത്തിൽ ഹിജ്‌രി കമ്മിറ്റി സ്വീകരിച്ചിരിക്കുന്ന മാനദണ്ഡത്തെ വിമർശിച്ചു കൊണ്ടുമുള്ള ഒരു വിശദീകരണം അദ്ദേഹത്തിൻറെ ഒരുവോയ്‌സിലൂടെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയുണ്ടായി. അതിനുള്ള മറുപടിയായി ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യയുടെ സെക്രട്ടറി വി എ അബ്ദുൽ റഹീം നൽകിയ വിശദീകരണമാണ്‌ താഴെ കൊടുത്തിരിക്കുന്ന രണ്ടു വോയിസ് ക്ലിപ്പുകൾ..
ഈ വിഷയകവുമായി കൂടുതൽ  അറിയുവാൻ ഹിജിരി കമ്മിറ്റി ഓഫ് ഇന്ത്യ യുമായി  ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.