ചന്ദ്രമാസം: മുസ്‌ലിം നേതൃത്വങ്ങളോട് വിനയപൂർവം
ഡോ.പി. എ. കരീം. ബഹുമാന്യരെ, ഭൂനിവാസികള്‍ക്കുവേണ്ടി അല്ലാഹു അവതരിപ്പിച്ച പഞ്ചാംഗമാകുന്നു ചന്ദ്രബിംബം. അതിന്റെ ശരീരഭാഷ നിത്യവും വ്യത്യസ്‌ത തിയ്യതികളെ പ്രതിനിധാനം ചെയ്യുന്നു. ആര്‍ക്കും എവിടെ വെച്ചും നോക്കി…