മാസപ്പിറവി വിഷയത്തില്‍ ഹിലാല്‍ കമ്മിറ്റിയുടെ പ്രമാണമെന്ത്?
ഖുർആനിൽ നിന്ന് ഒരു അക്ഷരം പോലും തങ്ങളുടെ വാദം സമർത്ഥിക്കാൻ വേണ്ടി ഹിലാല്‍ കമ്മിറ്റിക്ക് വേണ്ടി സംവാദത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഫീക് സലഫിക്ക് അവതരിപ്പിക്കാൻ സാധിച്ചിട്ടില്ല.“ലാ ത്തസൂമൂ ഹത്താ…