കാഴ്ചയെ അവലംപമാക്കിയാലുള്ള വിപത്ത്.

മുകളിൽ കാണിച്ചിരിക്കുന്നത് ചന്ദ്രന്റെ ദൃശ്യ സാധ്യത ഭൂമിയിൽ എവിടെയെല്ലാമാണ് എന്ന് വിവരിക്കുന്ന ഒരു ഗ്രാഫാണു്. 1429 ലെ റമദാനിലെ വിസിബിലിറ്റി മാപ്പാണ് വി ഡിയോ യിൽ കാണുന്നത്, അത് മസ്ജിദുൽ ഹറമിനെ വിഭജിച്ചു കൊണ്ടാണ് കടന്ന് പോകുന്നത്. അഥവാ ക അബയുടെ ഒരു ഭാഗത്ത് നിൽക്കുന്നവർക്ക് നോമ്പും മറുഭാഗത്തുള്ളവർക്ക് പെരുന്നാളുമാണ്. ഇത് എ ത്രമാത്രം അപ്രായോഗികവും അബദ്ധജടിലവുമാണ് എന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാവും. ?

© 2024 Universal Hijri Calendar | WordPress Theme: Annina Free by CrestaProject.