ഹിജിരി കമ്മിറ്റിക്കും മുമ്പേ പുതുവർഷത്തിൽ പ്രവേശിച്ച് കൊണ്ട് മുസ്ലിം പൊതു സമൂഹം.
ഹാവൂ….. എന്തൊരാശ്വാസം… സാധാരണ ഹിജിരി കമ്മിറ്റിയെ കുറിച്ച് കേൾക്കാറുള്ള വലിയ ഒരു പരിഹാസമാണ് അവർ ഒരു ദിവസം മുമ്പേ നോമ്പും പെരുന്നാളും മുഹറവുമൊക്കെ കൊണ്ടാടുന്നവരാണ് എന്ന്. എന്നാൽ…